May 5, 2026

ജില്ലാ വടം വലി അസോസിയേഷന് പുതിയ ഭാരവാഹികള്‍

0
site-psd-177
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി :വയനാട് ജില്ലാ വടം വലി അസോസിയേഷന്‍ 2024-25 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡി യോഗം മീനങ്ങാടി തൗഫീഖ് റസ്റ്റോറന്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. അസോസിയേഷന്‍ പ്രസിഡന്റ് പീറ്റര്‍ ടീവി അധ്യക്ഷനായി.സെക്രെട്ടറി ടെനി പോടൂരാന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലയിലെ വിവിധങ്ങളായ വടംവലി ക്ലബ്ബ്കളെ പ്രതിനിധീകരിച് അമ്പതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. 2025-26 വര്‍ഷത്തെ ഭാരവാഹികളായി സന്ദീപ് മുതിരയില്‍ (പ്രസിഡന്റ് ) പീറ്റര്‍ ടി വി (സെക്രട്ടറി ) ജിന്റോ വി ജെ (ട്രഷറര്‍) എന്നിവരെ യോഗം തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് സന്ദീപ് മുതിരയില്‍ നന്ദി പറഞ്ഞു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *