മികച്ച അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ക്കുളള പുരസ്‌കാരം സമൂനയ്ക്ക്
കോറോം: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ക്കുളള പുരസ്‌കാരം നേടി
സമൂന.എം. വയനാട് ജില്ലാ ഫിഷറീസ് ഡിപ്പര്‍മെന്റിന് കീഴില്‍ തൊണ്ടര്‍നാട് പഞ്ചായത്തില്‍ 10 വര്‍ഷത്തോളമായി സമൂന ജോലിചെയ്തുവരുന്നു. കൂടാതെ തവിഞ്ഞാല്‍, വെള്ളമുണ്ട പഞ്ചായത്തുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോറോം മയകുളത്തില്‍ വീട്ടില്‍ അമ്മദ് കദീജ ദമ്പതികളുടെ മകള്‍ ആണ്.





Leave a Reply