May 4, 2026

വന്യമൃഗ ശല്യം ഒപ്പ് ശേഖരണം നടത്തി

0
site-psd-216
By ന്യൂസ് വയനാട് ബ്യൂറോ

 

മൂപ്പൈനാട്:എസ് ഡി പി ഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി വന്യമൃഗ ശല്യത്തിനെതിരെ ഒപ്പ് ശേഖരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ യൂണിറ്റ് പ്രസിഡന്റ് എ കെ ബീരാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഉസ്മാന്‍ സി എച്ച്, മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രെട്ടറി ജാഫര്‍ വി പഞ്ചായത്ത് സെക്രട്ടറി നൗഫല്‍ പി.ടി അബൂബക്കര്‍ വി. മുഹമ്മദ് ടി അലികുന്നക്കാടന്‍ എന്നിവര്‍ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *