കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ് നാളെ
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയിൽ ജില്ലയിലെ കർഷകർക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ നാളെ (ജൂലൈ 15) മുതൽ ജൂലൈ 17 വരെ രാവിലെ ഒൻപതിന് സിറ്റിങ് നടക്കും. സിറ്റിങ്ങിൽ പങ്കെടുക്കാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട രേഖകളുമായി എത്തണം.





Leave a Reply