April 29, 2026

സ്പോർട്ട് അഡ്മിഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ

പി കെ കാളൻ മെമ്മോറിയൽ കോളജിൽ ബി എസ്‌ സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോപ്പറേഷൻ കോഴ്സുകളിലേക്കുള്ള സ്പോർട്ട് അഡ്മിഷൻ ഇന്ന് (ജൂലൈ19) മുതൽ ജൂലൈ 23 വരെ. എസ്‌സി/ എസ്‌റ്റി/ ഒബിസി (എച്ച്)/ ഒഇസി വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ: 8547005060, 9387288283.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *