നവജീവ്:ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി തരിയോട് സെന്റ് മേരീസ് യു പി സ്കൂൾ*
തരിയോട്: സെന്റ് മേരീസ് യു പി സ്കൂളിലെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി ‘നവജീവ് 2025’ ന്റെ ഭാഗമായി കുട്ടികൾ കാവും മന്ദത്തുള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്കും,കട ഉടമകൾക്കും , പൊതുജനങ്ങൾക്കും ലഹരിയുടെ ഉപയോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം നൽകുകയും ‘’ലഹരിപദാർത്ഥങ്ങളെ പൂർണമായി ഉപേക്ഷിക്കാം!ആരോഗ്യത്തോടെ ജീവിക്കാം‘’ എന്ന സന്ദേശം ഉൾകൊള്ളുന്ന ലഹരിവിരുദ്ധ ലീഫ് ലെറ്റ് വിതരണം ചെയ്യുകയും ചെയ്തു.





Leave a Reply