April 17, 2026

പ്രതിക്ഷേധം സംഘടിപ്പിച്ചു

0
site-psd-9
By ന്യൂസ് വയനാട് ബ്യൂറോ

 

ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് അറസ്റ്റിലായ സി.വന്ദന,സി പ്രീതി എന്നിവരുടെ അറസ്റ്റില്‍ പ്രതിക്ഷേധിച്ച് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ചര്‍ച്ചില്‍ നടന്ന പ്രതിഷേധം ഫാ.ജോര്‍ജ് ആലുക്ക ഉദ്ഘാടനം ചെയ്തു.ഫാ.റിജോസ് ആരുമായില്‍, ഫാജോമേഷ് മാളോല,സുനില്‍ പാലമറ്റം,ബീന കരുമാം കുന്നേല്‍,ജസ്റ്റസ് തൈപ്പറമ്പില്‍,റെല്‍ജു മിറ്റത്താനി,ടോമി വണ്ടന്നൂര്‍,ഷിനോയി തുണ്ടത്തില്‍,ടോമി കാഞ്ഞുക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *