എസ്പിസി ഡേ കെങ്കേമമാക്കി ജയശ്രീ കുട്ടി പോലീസ്
പുല്‍പ്പള്ളി: ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് പി സി കേഡറ്റ്‌സുകള്‍ 15മത്എസ് പി സി ഡേ ആഘോഷിച്ചു. സ്‌കൂളിലെ സീനിയര്‍ അധ്യാപകനായ രാജന്‍ സാര്‍ ഫ്‌ളാഗ് ഉയര്‍ത്തി കേഡറ്റ്‌സുകള്‍ക്ക് എസ് പി സി ദിന സന്ദേശം കൈമാറി. അനിഷ് സാര്‍, പ്രസീത മേം, സിപിഒ പി ബി വൈശാഖ്, എസിപിഒ എ ഡി ബിന്ദു എന്നിവര്‍ കുട്ടികള്‍ക്ക് എസ്പിസി ദിനാശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറി.





Leave a Reply