By ന്യൂസ് വയനാട് ബ്യൂറോ
നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഓഫീഷ്യല്‍സിനുള്ള ബെഡ് ഷീറ്റുകള്‍ ബ്ലാക്ക് ബൈഡേഴ്‌സ് കെല്ലൂര്‍ നല്‍കി.മമ്മുട്ടി കീപ്രത്ത്,ഹക്കീം പൊന്നാരന്‍,ഉവൈസ് എടവെട്ടന്‍,നൗഷാദ് ചക്കര,ആഷിഖ് എം കെ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു
Leave a Reply