June 18, 2026

ഫാർമസിസ്റ്റ്,ലാബ് അസിസ്റ്റന്റ് നിയമന കൂടിക്കാഴ്ച

0
IMG-20250606-WA0038(7)
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ:പൂതാടി കുടുംബാരോഗ്യകേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ മൂന്ന് മാസ കാലാവധിയിലേക്കായി ഫാർമസിസ്റ്റിനെയും ലാബ് അസിസ്റ്റന്റിനെയും നിയമിക്കുന്നു.

ആയതിൻ്റെ കൂടികാഴ്ച്ച 13/08/2025 രാവിലെ 10.30 ന് പൂതാടി കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ച് നടക്കുന്നതാണ്. കേരള സ്റ്റേറ്റ് ഫാർമസിസ്റ്റ് കൗൺസിലിന്റെ അംഗീകാരം ലഭിച്ച വി എച്ച് എസ് ഇ എം എൽ ടി  ഫാർമസിസ്റ്റ് ഉദ്യോഗാർത്ഥികൾക്ക് ഫാർമസിസ്‌റ്റ് ഇൻ്റർവ്യൂവിനും യോഗ്യതയുള്ളവർ ലാബ് അസിസ്റ്റൻ്റ് ഇൻ്റർവ്യൂവിനും പങ്കെടുക്കാം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയുമായി ഹാജരാകണം. പൂതാടി ഗ്രാമപഞ്ചായത്തിലുള്ളവർക്ക് മുൻഗണന .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *