June 18, 2026

ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

0
site-psd-166
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കുറ്റിയാം വയല്‍ ഫോറസ്റ്റ് ഓഫീസിന്റെ സമീപം ബാണാസുര ഡാം റിസോര്‍വോയര്‍ ഏരിയയില്‍ കുളിക്കാന്‍ ഇറങ്ങിയ 25 കാരന്‍ മുങ്ങി മരിച്ചു. പടിഞ്ഞാറത്തറ കുറ്റിയാം വയല്‍ മംഗളംകുന്നു ഉന്നതിയിലെ ശരത് ഗോപി (25) ആണ് മരിച്ചത്. കല്‍പ്പറ്റ അഗ്‌നിരക്ഷാ സേനയുടെ സ്‌ക്യൂബ ടീം സ്ഥലത്ത് എത്തി 20 മിനിറ്റ് കൊണ്ട് നടത്തിയ തെരച്ചിലില്‍ 45 അടി താഴ്ചയില്‍ നിന്നും ബോഡി റിക്കവര്‍ ചെയ്തു .ശക്തമായ മഴയും തണുപ്പും ഉണ്ടായിരുന്നെകിലും അതിനെ അവഗണിച്ചു നടത്തിയ തിരച്ചിലാണ് ബോഡി കണ്ടെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *