July 30, 2026

ഉരുൾ ദുരന്തവാർഷികം: പുത്തുമല ഹൃദയ ഭൂമി സന്ദർശിച്ച് ബദ്റുൽ ഹുദാ

0
WhatsApp Image 2026-07-30 at 8.49.33 PM
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ഉള്ളുലച്ച ഉരുൾ ദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ പുത്തുമല ഹൃദയ ഭൂമിയിൽ പനമരം ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് പ്രാർത്ഥന നടത്തി. മാനേജർ നസീർ കൊട്ടത്തറ, ഷിബ്ലി കോട്ടക്കൽ, ഫായിസ് കണിയാമ്പറ്റ, സിനാൻ പൂനൂർ, ഷാഹിദ് നിലമ്പൂർ സാബിത്ത് തരുവണ തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *