July 9, 2026

ചീരാല്‍ വെള്ളചലില്‍ പുലി കോഴികളെ പിടികൂടി

0
site-psd-192
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളച്ചാല്‍ ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി. വിജയകുമാര്‍ (കുട്ടന്‍) എന്നിവരുടെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി അഞ്ച് കോഴികളെ പുലി പിടിച്ചു.പുലി അടുത്ത തോട്ടത്തിലേക്ക് ചാടി പോകുന്നത് കണ്ടതായി കുട്ടന്‍ പറഞ്ഞു. ചീരാല്‍ വെള്ളച്ചാല്‍ നമ്പ്യാര്‍കുന്ന് പ്രദേശങ്ങളിലായി വന്യമൃഗശല്യം രൂക്ഷമാവുകയാണ്. കഴിഞ്ഞ മൂന്നുമാസത്തോളമായി പ്രദേശത്ത് നിരന്തരം ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *