കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു
കേണിച്ചിറ:പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നടത്തിയ കര്‍ഷക കൂട്ടായ്മ കെ. രാജന്‍ ക്ലാസ്ടുത്തു.ഫലവൃക്ഷത്തെ വിതരണം വന്ദ്യ മാലിയില്‍ സൈമണ്‍ കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു.വികാരി ഫാ. അജു ചാക്കോ അരത്തമ്മാംമൂട്ടില്‍ അദ്ധ്യക്ഷനായി.എല്‍ദോ വി.ഡി,ഗീവര്‍ഗ്ഗീസ്,ബേസില്‍ സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply