ആദ്ധ്യാത്മ രാമായണ പാരായണത്തില്‍ പങ്കെടുത്തവരെ ആദരിച്ചു
കല്‍പ്പറ്റ : പുളിയാര്‍മല കരടിമണ്ണ് ശ്രീ.ഭദ്രകാളി ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ അദ്ധ്യാത്മ രാമായണ പാരായണത്തില്‍ തുടര്‍ച്ചയായി പങ്കെടുത്ത 15-ഓളം ഭക്തജനങ്ങളെ ക്ഷേത്ര ഭരണ സമിതിക്ക് വേണ്ടി പ്രസിഡണ്ട് കെ. ജനാര്‍ദ്ദനന്‍ സെക്രട്ടറി കെ.യു. കൃഷ്ണദാസ് എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.മാതൃസമിതിഅംഗങ്ങളായ ശാന്തി ബാല സുബ്രമണ്യന്‍, വസന്ത ജനാര്‍ദനന്‍ എന്നിവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു.





Leave a Reply