April 16, 2026

ഓള്‍ ഇന്ത്യ നീറ്റ് പി.ജി പരീക്ഷ:മികച്ച റാങ്ക് നേടി ഡോ: ആന്‍ സെബാസ്റ്റ്യന്‍

0
site-psd-232
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :ഓള്‍ ഇന്ത്യ നീറ്റ് പി.ജി പരീക്ഷയില്‍ മികച്ച റാങ്ക് നേടി ഡോ: ആന്‍ സെബാസ്റ്റ്യന്‍.ഓള്‍ ഇന്ത്യ ലെവല്‍ നീറ്റ് പി.ജി പരീക്ഷയില്‍ ഇരുപതാം സ്ഥാനം നേടി ഡോ:ആന്‍ സെബാസ്റ്റ്യന്‍.മീനങ്ങാടി, കൃഷ്ണഗിരി വാരിക്കാട്ട് സെബാസ്റ്റ്യന്‍ വി ജോസഫിന്റെയും (റിട്ടേ : അസ്സി:ഡയറക്ടര്‍ കൃഷിവകുപ്പ്), ജെസ്സി മോള്‍ സെബാസ്റ്റ്യന്റെയും ( റിട്ടെ:അസ്സി:ഡയറക്ടര്‍ കൃഷി വകുപ്പ്) മകളാണ് ഡോക്ടര്‍ ആന്‍ സെബാസ്റ്റ്യന്‍.ഓള്‍ ഇന്ത്യ ലെവലില്‍ നടന്ന പി. ജി നീറ്റ് പരീക്ഷയില്‍ മികച്ച നേട്ടമാണ് ഈ വയനാട്ടുകാരി നേടിയിരിക്കുന്നത്.സഹോദരി : ഐഡ സെബാസ്റ്റ്യന്‍ ( മെഡിക്കല്‍ വിദ്യാര്‍ത്ഥി ).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *