May 26, 2026

ടൂറിസം മാനേജ്മെന്റില്‍ പിഎച്ച്ഡി കരസ്ഥമാക്കി ഷാരോണ്‍ ട്രീസ ഏബ്രഹാം

0
site-psd-272
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: കോയമ്പത്തൂര്‍ അവിനാശിലിംഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹോം സയന്‍സ് ആന്‍ഡ് ഹയര്‍ എഡ്യുക്കേഷനില്‍ നിന്നു ടൂറിസം മാനേജ്മെന്റില്‍ പിഎച്ച്ഡി കരസ്ഥമാക്കി ഷാരോണ്‍ ട്രീസ ഏബ്രഹാം. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഇന്‍ ടൂറിസം ആയിരുന്നു ഗവേഷണ വിഷയം. മുട്ടില്‍ ആനത്താനത്ത് ഏബ്രഹാമിന്റെയും ഷിബിയുടെയും മകളാണ്. പുല്‍പ്പള്ളി മുള്ളന്‍കുഴിയില്‍ സുബിന്‍ ഫ്രാന്‍സിസാണ് (സിഎസ്ബി, മാനന്തവാടി) ആണ് ഭര്‍ത്താവ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *