July 8, 2026

മാനന്തവാടി കുറുക്കൻമൂല കുടുംബാരോഗ്യ കേന്ദ്രത്തിൽ യു.എച്ച്.ഐ.ഡി കാർഡ് വിതരണം ആരംഭിച്ചു

0
IMG_20250824_200615
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നഗരസഭയുടെ കീഴിലുള്ള കുറുക്കൻമൂല കുടുംബാരോഗ്യ കേന്ദ്രത്തിൽ യു.എച്ച്.ഐ.ഡി (UHID) കാർഡ് വിതരണം ആരംഭിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ വിപിൻ വേണുഗോപാലിന് കാർഡ് നൽകി ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ വിതരണോദ്ഘാടനം നിർവഹിച്ചു.

 

വാർഡ് കൗൺസിലർ ഷിബു കെ. ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി, കൗൺസിലർ ലൈല സജി, ഡോ. സജ്ന, ഷാജി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *