July 14, 2026

റബീഅ് വിളംബര റാലി സംഘടിപ്പിച്ചു

0
site-psd-306
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: പ്രവാചകന്‍ മുഹമ്മദ് മുസ്തഫ (സ)യുടെ 1500 ആമത് ജന്മദിനത്തോടനുബന്ധിച്ച് ചുങ്കം മഹല്ല് കമ്മിറ്റി വിളംബര റാലി സംഘടിപ്പിച്ചു. ചുങ്കത്ത് നിന്നാരംഭിച്ച റാലി 44,തലപ്പുഴ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ചുങ്കം മദ്രസയില്‍ സമാപിച്ചു.മഹല്ല് ഖത്തീബ് അബൂത്വാഹിര്‍ ബാഖവി,സക്കീര്‍ സഖാഫി, ഷൗക്കത്ത് മൗലവി, ഷഫീഖ് മൗലവി, മഹല്ല് വൈസ് പ്രസിഡന്റ് വി.കെ മുഹമ്മദലി, ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ കെ,നബിദിന സ്വാഗത കമ്മിറ്റി ചെയര്‍മാന്‍ കബീര്‍, കണ്‍വീനര്‍ സലീം എം.എസ്, രക്ഷാധികാരി സഹീര്‍ അബ്ബാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *