May 26, 2026

ഹൊ തയ്യാര്‍ സ്‌കൗട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

0
site-psd-336
By ന്യൂസ് വയനാട് ബ്യൂറോ

കരിങ്ങാരി ഗവ.യു.പി.സ്‌കൂളില്‍ ആരംഭിച്ച ഭാരത് സ്‌കൗട്ട്‌സിന്റെ ദ്വിദിന ക്യാമ്പ് ‘ഹൊ തയ്യാര്‍ ‘ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകന്‍ ജോണ്‍സണ്‍ എം.എ അധ്യക്ഷനായി. ബെഞ്ചമിന്‍ മോളോയിസ്, മനോജ് വി, ഷിജിന കെ, നിമിഷ സി,സ്‌കൗട്ട് മാസ്റ്റര്‍ ബാലന്‍ പുത്തൂര്‍,സ്റ്റാഫ് സെക്രട്ടറി മമ്മൂട്ടി.കെ എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *