May 23, 2026

എസ്പിസി ഓണം ക്യാമ്പ് സംഘടിപിച്ചു

0
site-psd-344
By ന്യൂസ് വയനാട് ബ്യൂറോ

എംടിഡിഎം എച്ച് എസ്എസ് തൊണ്ടര്‍നാട് എസ്പിസി ഓണം ക്യാമ്പ് തൊണ്ടര്‍നാട് സ്റ്റേഷന്‍ എസ്എച്ച്ഒ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ലക്ഷ്യബോധവും പൗരബോധവും അച്ചടക്കവും ഉള്ള പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ വലിയ പങ്കാണ് എസ് പി സി വഹിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.ഞ്ചു ടീ അധ്യക്ഷയായി.ഹെഡ്മാസ്റ്റര്‍ ബിജു പി ടീ കെ,ാെ എംപിടിഎ പ്രസിഡണ്ട് റൈഹാനത്ത് സി ആര്‍ ,ഡി ഐ സുവാസ് , ഡി ഐ റോസമ്മ ഫ്രാന്‍സിസ് , ജാഫര്‍ , തോമസ് ഐ സി, സ്റ്റാഫ്‌സെക്രട്ടറി സജിമോന്‍ സ് കറിയ,ജഫ്രീന്‍ ടോം ബിന്ദു മോള്‍ പത്രോസ് മുതലായവര്‍ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *