May 26, 2026

യോഗ ക്ലാസും വാക്ക് ആന്‍ഡ് റണ്ണും സംഘടിപ്പിച്ചു

0
site-psd-345
By ന്യൂസ് വയനാട് ബ്യൂറോ

 

ചീരാല്‍: ചീരാല്‍ ജി.എം.എച്ച്.എസ്. സ്‌കൂളില്‍ എസ്പിസി ഓണം ക്യാമ്പയിന്റെ ഭാഗമായി യോഗ ക്ലാസ് നടത്തി.നൂല്‍പ്പുഴ പോലീസ് സ്റ്റേഷന്‍ എഎസ്‌ഐ ഗോപി പി യോഗ ക്ലാസിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ചീരാല്‍ ടൗണില്‍ കേഡറ്റുകളുടെ വാക്ക് ആന്‍ഡ് റണ്‍ പരിപാടി സംഘടിപ്പിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അജ്മല്‍ എടക്കണ്ടി വനം പരിസ്ഥിതി എന്ന വിഷയത്തിലും, നൂല്‍പ്പുഴ പോലീസ് സ്റ്റേഷന്‍ എസ്‌ഐ ഷിനോജ് അബ്രഹാം പോലീസും ജനങ്ങളും എന്ന വിഷയത്തിലും ക്ലാസ്സടുത്തു.എഡിഐ നിത്യ, സിപിഒ ആധുര്യ പി ബി, ഷൈജ എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *