July 31, 2026

പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ പാത യാഥാര്‍തഥ്യമാക്കണം ആം ആദ്മി പാര്‍ട്ടി

0
site-psd-368
By ന്യൂസ് വയനാട് ബ്യൂറോ

ഭൂരിഭാഗം പണികള്‍ പൂര്‍ത്തിയായ വലിയ പരിസ്ഥിതി ആഘാധമില്ലാത്തതും,യാത്രക്ക് സുരക്ഷിതവുമായ പൂഴിത്തോട് പാത യാഥാര്‍ഥ്യമാക്കണമെന്ന് മാനന്തവാടി മണ്ടലം കമ്മിറ്റി ആവശ്യപ്പെട്ടു. അജി കോളണിയ,ബാബു തച്ചാറോത്ത്,മനോജ് കുമാര്‍,ജെയിംസ് ജഅ, മുജീബ് റെഹ്‌മാന്‍,മനുമത്തായി എന്നിവര്‍ പ്രസഗിച്ചു.താമരശേരി ചുരത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഗതാഗത തടസ്സം നിസ്സാരമായി കാണുന്ന വയനാട് നിവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളോട് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.ഇത് വലിയ മനുഷ്യാവകാശ ലംഘനമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *