July 11, 2026

സി കെ ജാനു എൻ ഡി എ വിട്ടു 

0
IMG_20250830_212302
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സി.കെ. ജാനുവിൻ്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി ) എൻ.ഡി.എ വിട്ടു. മുന്നണി മര്യാദ പാലിക്കാത്ത നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം. സി കെ ജാനുവിന്റെ അധ്യക്ഷതയിൽ ഇന്ന് കോഴിക്കോട് ചേർന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മറ്റ് മുന്നണികളുമായി സഹകരിക്കണോ എന്ന് പിന്നീട് തീരുമാനിക്കും ഇപ്പോൾ സ്വതന്ത്രമായി നിൽക്കാനും തീരുമാനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *