May 6, 2026

എസ് പി സി ഫുട്‌ബോളിന് ഉജ്ജ്വല തുടക്കം

0
site-psd-333
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം ജില്ലാ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്പിസി കുട്ടികള്‍ക്ക് വേണ്ടി നടത്തിയ സബ്ജില്ലാ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പനമരത്ത് തുടക്കമായി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ മന്‍മോഹന്‍ സി വി കെഎഎസ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ദീപ ടികെ,അബ്ദുല്‍ റഹീം എ. ഉബൈദ് കെ, അഖിലേഷ് കെ . ഷക്കീര്‍ സതുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *