October 23, 2026

സ്കൂൾ സ്പോർട്സ് മീറ്റ് നടത്തി

0
IMG_20251201_133741
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട: ഡബ്ലൂ. എം.ഒ ഇംഗ്ലീഷ് അക്കാദമിയുടെ

സ്പോർട്സ് മീറ്റ്

വെള്ളമുണ്ട പോലീസ് സബ് ഇൻസ്പെക്ടർ വി.സി ശ്രീജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.

സ്കൂൾ കൺവീനർ സി കെ മായൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോക്ടർ എൻ പിലത പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് സി എച്ച് ഇബ്രാഹിം, എ ബാവ മാസ്റ്റർ, എം അബ്ദുൽ അസീസ് മാസ്റ്റർ, കെ മമ്മൂട്ടി, നേഹ നിജാം, രാകേഷ് ഒ.ഡി, ഫൗസിയ സഹദ് എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *