April 25, 2026

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗതം തടസ്സപ്പെടും

0
IMG_20251204_120023
By ന്യൂസ് വയനാട് ബ്യൂറോ

ലക്കിടി :താമരശ്ശേരി ചുരം 6,7,8 വളവുകൾ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി മരങ്ങൾ മുറിച്ചിരുന്നു.

മരത്തടികൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ ചുരത്തിൽ ഇടവിട്ട

സമയങ്ങളിൽ ഗതാഗതം തടസ്സപ്പെടും.

എട്ടാം വളവിൽ മുറിച്ചിട്ട മരങ്ങളാണ് നാളെ ലോറിയിൽ കയറ്റുന്നത്.

 

എയർപ്പോർട്ട്, റയിൽവേ സ്റ്റേഷൻ, പരിക്ഷകൾ, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവർ യാത്ര സമയം ക്രമീകരിക്കണമെന്ന് ദേശീയപാത അധികൃതർ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *