റോബോട്ടിക്സ് ഏകദിന ശില്പശാല നടത്തി.
പുൽപ്പള്ളി :പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടുകമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾക്കായി റോബോട്ടിക്സ് എന്ന വിഷയത്തിൽ ഏകദിന ശിൽപ്പശാല നടത്തി. മാനന്തവാടി ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ജിബോട്ട് റോബോട്ടിക്സ് ക്ലബിലെ വിദ്യാർത്ഥികളാണ് ക്ലാസുകൾ നയിച്ചത്. പ്രിൻസിപ്പാൾ സതി കെ.എസ് ഉദ്ഘാടനം ചെയ്തു.
ജിതേഷ് എ, മോഹൻ കുമാർ എം.സി സംസാരിച്ചു.





Leave a Reply