ബാംഗ്ലൂരിൽ നഴ്സിംഗ് വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്തി.
Oplus_131072
കബളക്കാട്:ബാംഗ്ലൂരിൽ നഴ്സിംഗ് വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്തി.പള്ളിക്കുന്ന്
വെള്ളച്ചിമൂല പൈനിങ്കല്‍ വീട്ടില്‍ സുനിലിൻ്റെ മകനായ പി.എസ്അമലിനെയാണ് (21) ഇന്നലെ രാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്‌കാരം നാളെ (ഡിസംബര്‍ 9) രാവിലെ 10 മണിക്ക് ചുണ്ടക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. മാതാവ് – റെമി
സഹോദരൻ – അലൻ





Leave a Reply