റിട്ട: സിബിസിഐഡി ഉദ്യോഗസ്ഥൻ അരത്തമാമൂട്ടിൽ എ.സി പാപ്പച്ചൻ നിര്യാതനായി
ബത്തേരി: കേരള പോലീസിൽ സിബിസിഐഡി റിട്ട: ഉദ്യോഗസ്ഥൻ അരത്തമാമൂട്ടിൽ എ.സി പാപ്പച്ചൻ (105) നിര്യാതനായി. തിരുവല്ല തോട്ടഭാഗം ഞാലിയിൽ അരത്തമാമൂട്ടിൽ പരേതരായ ചാക്കോയുടെയും, അന്നമ്മയുടെയും മകനാണ്. ഭാര്യ: മറിയാമ്മ (അടൂർ കളത്തൂർതെക്കേതിൽ കുടുംബാംഗം).
മക്കൾ : എ . പി . ചാക്കോ (റിട്ട :സബ് ഇൻസ്‌പെക്ടർ, കേരള പോലീസ്), അമ്മാൾ തോമസ് (പുത്തെൻകാവ് കുറ്റിയിൽ കുടുംബാംഗം), ലീലാമ്മ തോമസ്( കോഴഞ്ചേരി കല്ലുവെട്ടാൻകുഴിയിൽ കുടുംബാംഗം), എ.പി സണ്ണി( എക്സ്. ഗൾഫ്), പരേതനായ എ.പി.മാത്യു (റിട്ട. സബ് ഇൻസ്‌പെക്ടർ), ഫാ. ബാബു തോമസ് (വികാരി, സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് വടുവഞ്ചാൽ), എ.പി ജോൺസി (അബുദാബി), എ.പി മിനി (ബത്തേരി, കയ്യാലേത്ത് കുടുംബാംഗം).
മരുമക്കൾ: സെലിൻ ചാക്കോ മണ്ണിത്തോട്ടത്തിൽ, ബേബിക്കുട്ടി കുറ്റിയിൽ, ജോയി കല്ലുവെട്ടാൻകുഴിയിൽ, ലീന സണ്ണി മണപ്പള്ളിൽ, ലിസി(റിട്ട അധ്യാപിക), മറിയാമ്മ എൻ. റ്റി. (എച്ച് എം , സെന്റ് ജോർജ്സ് എൽ പി എസ് , തെയ്യപ്പാറ), ബിജി സീതാമൗണ്ട്, ബൈജു ബത്തേരി.
സംസ്കാരം : നാളെ (14/08/2026) രാവിലെ 11 മണിക്ക് കോളിയാടി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.





Leave a Reply