May 7, 2026

മനുഷ്യാവകാശനിയമസെമിനാർഡിസംബർ15 ന് മാനന്തവാടിയിൽ

0
IMG_20251212_141815
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി :ഹ്യൂമൺ റൈറ്റ്സ് ആൻഡ് കൺസ്യൂമർപ്രൊട്ടക്ഷൻകൗൺസിൽമനുഷ്യാവകാശനിയമസെമിനാർഡിസംബർ 15 വ്യാഴാഴ്ച മാനന്തവാടിബ്ലോക്ക്പഞ്ചായത്ത്ട്രൈസംഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളത്തിൽഅറിയിച്ചു.സെമിനാർപട്ടികജാതിപട്ടികവർഗ്ഗപിന്നോക്ക വികസനമന്ത്രി ഒആർ.കേളു ഉദ്ഘാടനംചെയ്യും.മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ് പിജെ .ജോൺ മാസ്റ്റർ അധ്യക്ഷത വഹിക്കും. വയനാട് ജില്ലാ സബ്കളക്ടർ അതുൽ സാഗർ മനുഷ്യാവകാശ സന്ദേശം നൽകും. തോൽപ്പെട്ടി റേഞ്ച് അസി. വൈൽഡ്‌ലൈഫ്‌വാർഡൻ ഷിബുക്കുട്ടൻ ,എച്ച്ആർ സി പി സി ദേശീയ പ്രസിഡൻ്റ് ജോയി മോളത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.മനുഷ്യാവകാശലംഘനങ്ങളും നീതിനിഷേധങ്ങളും ഉപഭോക്‌ത ചൂഷണങ്ങളും എന്നിവിഷയങ്ങളിൽഅഡ്വക്കറ്റ്.അശോക്‌കുമാർതലശ്ശേരി,അഡ്വക്കറ്റ്. സുകന്യ മാനന്തവാടി എന്നിവർ ക്ലാസ് എടുക്കും. എച്ച്ആർ സി പി സി

സംസ്ഥാന പ്രസിദ്ധൻ്റ് പി.ജെ. ജോൺ മാസ്റ്റർ, ജില്ലാ സെക്രട്ടറി ഷിജുജോസ്,ജില്ലാഭാരവാഹികളായ സഫിയ.കെ, രാജൻ പാസ്റ്റർ, പി.ജെ. മാത്യു, മാത്യൂ പാസ്റ്റർ ജോൺസൺജോർജ്എന്നിവർവാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *