Latest News News Wayanad തിരുനെല്ലിയിൽ കടുവ പശുവിനെ ആക്രമിച്ചു കൊന്നു. December 16, 2025 0 By ന്യൂസ് വയനാട് ബ്യൂറോ തിരുനെല്ലി :തിരുനെല്ലിപോത്തുമൂലയിൽ കടുവ പശുവിനെ ആക്രമിച്ചു കൊന്നു. കൊല്ലി മൂല സുബ്രമണ്യന്റെ ഒന്നര വയസ്സുള്ള പശുക്കിടാവിനെയാണ് ഇന്ന് രാവിലെ പത്തരയോടെവീടിന്റെ സമീപത്തു വച്ച് കടുവ പിടികൂടിയത്. കഴിഞ്ഞ വർഷവും സുബ്രമണ്യൻ്റെ പശുവിനെ കടുവ കൊന്നിരുന്നു. Post navigation Previous: സമസ്ത വാര്‍ഷിക സമ്മേളനം: പനമരത്ത് മഹാറാലി ജനുവരി 10ന്Next: മേച്ചിരി വയലയിൽ കടുവയെ സ്പോട്ട് ചെയ്തു; കണ്ടത്തിയത് ഡബ്ല്യു 112 ആണെന്ന് വനം വകുപ്പ് Also read Latest News News Wayanad വ്യാജമദ്യ വില്പനക്കാരൻ ‘ഉപ്പുമാവ് ബാലൻ’ ബത്തേരി എക്സൈസിന്റെ പിടിയിൽ July 22, 2026 0 Latest News News Wayanad നാലാംമൈലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കടയുടമ പിടിയിൽ July 22, 2026 0 Latest News News Wayanad അറസ്റ്റിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ കോൺഗ്രസ് പ്രകടനം July 22, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply