May 16, 2026

സബ് ജൂനിയർ സോഫ്റ്റ് ബോൾ കിരീടം സി.എം.എസ് എച്ച് എസ് എസ് അരപ്പറ്റക്ക്

0
IMG_20251222_110225
By ന്യൂസ് വയനാട് ബ്യൂറോ

 

 

പനമരം :വയനാട് ജില്ല സോഫ്റ്റ്ബോൾ അസോസിയേഷൻ ആഭിമുഖ്യത്തിൽ നടന്ന സബ്‌ജൂനിയർ ആൺകുട്ടികളുടെ സോഫ്റ്റ്ബോൾ മത്സരത്തിൽ സി.എം.എസ് എച്ച്എസ്എസ് അരപ്പറ്റ ജേതാക്കളായി . പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്ക് ബ്ലോക്ക് മെമ്പർ റുക്കിയ സലാം, വാർഡ് മെമ്പർ ഷാജി കോവ തുടങ്ങിയവർ സമ്മാനദാനം നടത്തി .സോഫ്റ്റ് ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മാത്യു പി.ജില്ലാസെക്രട്ടറി ജംഷീർ എം. തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *