സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു.
പുൽപ്പള്ളി:മുള്ളൻകൊല്ലി സെന്റ് മേരിസ് സ്കൂളിന് മുൻവശത്ത് പി ടി എ യുടെ നേതൃത്വത്തിൽ സ്പീഡ് ബ്രേക്കർ സ്റ്റാപിച്ചു.
പി ടി എ പ്രസിഡന്റ് ജിൽസ് മണിയത്ത് സ്വാഗതം പറഞ്ഞു, പോലീസ് ഓഫീസർമാരായ അസ്സീസ്, ശിവകുമാർ , സ്കൂൾ മാനേജർ ഫാ.ജോർജ് ആലൂക്കൽ , മെമ്പർമാരായ സജി ജോർജ് , സിനി ആന്റണി ആശംസകൾ പറഞ്ഞു, പ്രിൻസിപ്പാൾ സോജൻ ടി തോമസ് നന്ദി പറഞ്ഞു.
ലിയോ പി ഡി സി, സി ജോസഫീന ,അനു ജോസഫ്, ജോർജ് വി ആന്റണി, ,നോബി പള്ളിത്തറ, ആന്റണി പൂത്തോട്ട, രതീഷ്,സനൽ, ഷാജി, ജോർജ് കുട്ടി, പ്രിൻസ് തോമസ് സ്കൂൾ ടീച്ചേർസ്, പി ടി എ അംഗങ്ങളും ,പ്രദേശ വാസികളും പങ്കെടുത്തു.





Leave a Reply