കൽപ്പറ്റ ഗവ. ഐ.ടി.ഐ.യിൽ നാഷണൽ അപ്രന്റീസ് മേള സംഘടിപ്പിച്ചു; അസിസ്റ്റൻ്റ് കളക്ടർ ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ് മേള കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ.യിൽ വെച്ച് നടന്നു. ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് പ്രമുഖ പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ പരിശീലനത്തിന് അവസരമൊരുക്കുന്നതിൻ്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. പരിപാടിയിൽ ശ്രീജ എസ് എൻ സ്വാഗതം പറഞ്ഞു.
വയനാട് ജില്ലാ അസിസ്റ്റൻ്റ് കളക്ടർ ശ്രീമതി. അർച്ചന പി പി ഐ എ എസ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.





Leave a Reply