April 28, 2026

കൺസ്യൂമർഫെഡ് സബ്സിഡി വിപണികൾ 2026 ജനുവരി 1 വരെ പ്രവർത്തിക്കും.

0
IMG-20251226-WA0077
By ന്യൂസ് വയനാട് ബ്യൂറോ

കൺസ്യൂമർഫെഡിൻ്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ആരംഭിച്ചിട്ടുള്ള ക്രിസ്മസ് – പുതുവത്സര വിപണികൾ 2026 ജനുവരി 1 വരെ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്സിഡിയോടെ വിപണികളിലൂടെ വിതരണം നടത്തുന്നത്. നിത്യോപയോഗ സാധനങ്ങൾ വിലകുറച്ച് കിട്ടുന്ന ഈ അവസരം പൊതുജനങ്ങൾക്ക് പരമാവധി ഉപയോഗപ്രദമാകാൻ വയനാട് ജില്ലയിലെ മാനന്തവാടി, കൽപ്പറ്റ, പുല്പള്ളി ത്രിവേണി സൂപ്പർമാർക്കറ്റുകളും ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *