October 20, 2026

സമസ്ത ശതാബ്ദി സന്ദേശ യാത്രക്ക് വയനാട് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

0
IMG_20251226_160343
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്രക്ക് വയനാട് ജില്ലയുല്‍ ഉജ്ജ്വല സ്വീകരണം.മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.വയനാട് സമസ്ത വയനാട് പ്രസിഡന്റ് കെ.ടി ഹംസ മുസ് ലിയാര്‍ അധ്യക്ഷനായി.ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാഥിതിയായി.എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍,ടി സിദ്ധിക്ക്,മുന്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്‍,പാണക്കാട് സയ്യിദ് മുഹീന്‍ അലി ശിഹാബ് തങ്ങള്‍,സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി,മുക്കം ഉമര്‍ ഫൈസി,അബ്ദുസലാം ബാഖവി വടക്കേക്കാട് ശതാബ്ദി സന്ദേശം നല്‍കി.മുസ്തഫ മുണ്ടുപാറ,അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ്,സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തി.എസ് മുഹമ്മദ് ദാരിമി സ്വാഗതവും ഹാരിസ് ബാഖവി കംബ്ലക്കാട് നന്ദിയും പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *