കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പോസ്റ്റ് ഓഫീസിനുമുന്നില്‍ ധര്‍ണ്ണ സമരവും നടത്തി.
കല്‍പ്പറ്റ; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമത്തിനെതിരെയും പദ്ധതിക്ക് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേര് വെട്ടി മാറ്റിയ നടപടിയിലും പ്രതിഷേധിച്ചുകൊണ്ട് കെപിസിസിയുടെ ആഹ്വാനം പ്രകാരം കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പോസ്റ്റ് ഓഫീസിനുമുന്നില്‍ ധര്‍ണ്ണ സമരവും നടത്തി.. കെപിസിസി അംഗം പി പി ആലി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് പി കെ മുരളി അധ്യക്ഷതവഹിച്ചു. കെ കെ രാജേന്ദ്രന്‍. സി എ അരുണ്‍ദേവ്. ഹര്‍ഷല്‍ കോനാടന്‍.. എംബി ശശികുമാര്‍.. ആര്‍ രാജന്‍.. രാജാറാണി. മുഹമ്മദ് ബാവ. സി കെ നിഷ.. ബിന്ദു ജോസ്.. അര്‍ജുന്‍ ദാസ് ഡിന്റോ ജോസ്. കെജി രവീന്ദ്രന്‍.. കെ രാജന്‍ മുണ്ടേരി. ഷബ്‌നാസ് മുണ്ടേരി എന്നിവര്‍ നേതൃത്വം നല്‍കി





Leave a Reply