എസ് പി സി ത്രിദിന ക്യാമ്പ് എഗലൈറ്റിന് തുടക്കമായി.
പനമരം: പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റിൻ്റെ ത്രിദിന ക്യാമ്പ് എഗലൈറ്റിന് തുടക്കമായി . പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്കമറ്റം ഉദ്ഘാടനം ചെയ്ത യോഗത്തിൽ വാർഡ് മെമ്പർ ഷാജി കോവ ,പിടിഎ പ്രസിഡണ്ട് സി കെ മുനീർ , പ്രിൻസിപ്പാൾ രമേഷ് കുമാർ കെ, ഹെഡ്മിസ്ട്രസ് ഷീജ ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply