By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ടൗണിലെ സിംഫണി ഇലക്ട്രിക്കൽസ് ഉടമ എരുമത്തെരുവ് ചുള്ളിക്കൽ പീറ്റർ (59) നിര്യാതനായി.
മക്കൾ: ആഷിൻ, ആഡ്ലിൻ, ആഗ്‌നലിൻ. മരുമക്കൾ: ശ്രീജിത്ത്, അശ്വിൻ. സംസ്കാരം നാളെ (ജനുവരി 8) മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ നടക്കും.
ഭാര്യ ജൂലിയറ്റ് ഡിസംബർ 24ന് മരണപ്പെട്ടിരുന്നു.
Leave a Reply