April 16, 2026

സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ്: അഞ്ചാം തവണയും ആൻസ്റ്റ്യന് സ്വർണം 

0
IMG_20260217_092256
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി:തൃശ്ശൂർ വി കെ എം മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കേരള കരാട്ടെ അസോസിയേഷൻ സംഘടിപ്പിച്ച കരാട്ടെ ചാമ്പ്യൻഷിപ്പിൽ – 13 വയസ്സ് വിഭാഗത്തിൽ തുടർച്ചയായി അഞ്ചാം തവണയും ഗോൾഡ് മെഡൽ കരസ്ഥമാക്കി ആൻസ്റ്റ്യൻ. കെ. ഷജിൽ.

പുൽപ്പള്ളി അലൻ തിലക് കരാട്ടെ സ്കൂളിലെപി.വി സുരേഷ് ആണ് ആൻസ്റ്റ്യന്റെ പരിശീലകൻ.

കാപ്പിക്കുന്ന് കാരിശുവിളയിൽ ഷജിൽ. കെ. സെബാസ്റ്റ്യന്റെയും, ജിനിയുടെയും മകനാണ് ആൻസ്റ്റ്യൻ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *