പടിഞ്ഞാറത്തറയിൽ പച്ചക്കറി തൈ വിതരണത്തിന് തുടക്കമായി
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പഞ്ചായത്ത് തല പച്ചക്കറി തൈ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. അസ്മ നിർവഹിച്ചു. കാർഷിക മേഖലയ്ക്ക് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് തൈകൾ വിതരണം ചെയ്യുന്നത്.





Leave a Reply