April 25, 2026

വായനക്കളരി സംഘടിപ്പിച്ചു

0
WhatsApp Image 2026-04-25 at 5.33.41 PM
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളളുണ്ട: വെളളളമുണ്ടയിലെ പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച വായനക്കളരി പഞ്ചായത്ത് പ്രസിഡണ്ട് കമർ ലൈല ടി. എം. ഉദ്ഘാടനം ചെയ്തു. എം. സുധാകരൻ അധ്യക്ഷനായിരുന്നു. വായനക്കളരി ചെയർപേഴ്സൺ ത്രേസ്യ. എം.ജെ പദ്ധതി വിശദീകരണം നടത്തി. സി.ഡി.എസ് ചെയർപേഴ്സൺ സക്കീന കുടുവ റ്റി.എൽ സി അംഗം വി.കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു.

ഒരു പാട്ടിൻ്റെ പിറവി എന്ന വിഷയത്തിൽ മണിരാജ ഗോപാൽ ക്ലാസിന് നേതൃത്വം നൽകി. കവിത ശിൽപശാലയിൽ 60 കുട്ടികൾ പങ്കെടുത്തു. സെക്രട്ടറി മണികണ്ഠൻ എം സ്വാഗതവും ജോ .സെക്രട്ടറി മിഥുൻ മുണ്ടക്കൽ നന്ദിയും പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *