June 4, 2026

പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം: സിപിഐ(എം) മാനന്തവാടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി

0
IMG_20260604_174504
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിനെതിരെ സിപിഐ(എം) മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ സമരം സംസ്ഥാന കമ്മിറ്റിയംഗം ഒ. ആർ. കേളു ഉദ്ഘാടനം ചെയ്തു. കെ. എം. വർക്കി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. വി. ബാലകൃഷ്ണൻ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി. കെ. പുഷ്പൻ സ്വാഗതവും കെ. ടി. വിനു നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *