August 6, 2026

സമസ്‌ത സെൻ്റിനറി നിധി: വയനാട് ജില്ലാതല ബോക്സ് ശേഖരണ ഉദ്ഘാടനം മാനന്തവാടിയിൽ നടന്നു

0
IMG_20260806_162733
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സമസ്‌ത സെൻ്റിനറി നിധിയുടെ ഭാഗമായി വീടുകളിൽ സ്ഥാപിച്ച ബോക്സ് തിരിച്ചെടുക്കുന്നതിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി സോണിലെ കല്യാണത്തും പള്ളിക്കൽ യൂണിറ്റിലെ മദീനത്തു നസ്വീഹയിൽ വെച്ച് നടന്നു. ഹസൻ ഉസ്‌താദിൽ നിന്ന് ജില്ലാ സോൺ സർക്കിൾ നേതാക്കൾ ബോക്സ് സ്വീകരിച്ചുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ഹാഷിം തങ്ങൾ, കെ. എസ്. മുഹമ്മദ് സഖാഫി, അബ്‌ദുൽ ഗഫൂർ സഅദി, ഉസ്മാൻ മുസ്ലിയാർ, സ്വാലിഹ് തങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *