August 14, 2026

തിരംഗ് യാത്ര സംഘടിപ്പിച്ചു

0
WhatsApp Image 2026-08-14 at 9.18.38 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ബി ജെ പി മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരംഗ് യാത്ര സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുമ രാമൻ അധ്യക്ഷത വഹിച്ചു. പാലക്കാട് മേഖല ഉപാധ്യക്ഷൻ പുനത്തിൽ രാജൻ, ജില്ലാ ജനറൽ സെക്രട്ടറിമാരയഎം പി സുകുമാരൻ, വിൽഫ്രഡ് ജോസ്, ജില്ലാ ഉപാദ്ധ്യക്ഷൻകെ മോഹൻ ദാസ്, സംസ്ഥാന കൗൺസിലർ കെ ജയേന്ദ്രൻ, മണ്ഡലം ജനറൽ ജനറൽ സെക്രട്ടറിമാരയ ദിലിപ് കണിയാരം, നിധീഷ് ലോക നാഥൻ, അഖിൽ കേളോത്ത് എന്നിവർ സംസാരിച്ചു.

താഴയങ്ങാടിയിൽ നിന്നാരംഭിച്ച യാത്ര നഗരം ചുറ്റി വയനാട് സ്ക്വയറിൽ സമാപിച്ചു. അഖിൽ പ്രോം സി, കണ്ണൻ കണിയാരം, കേളു അത്തി കൊല്ലി, ഗീരീഷ് കട്ടക്കളം, ശരത് കുമാർ എന്നിവർ നേതൃത്വം നൽകി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *