August 23, 2026

വയനാട് ജില്ലാതല ഓണം വാരാഘോഷത്തിന് കൽപ്പറ്റയിൽ തുടക്കം

0
IMG_20260823_203346
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഓണത്തിന്റെ ആഘോഷപ്പെരുമയിൽ വയനാട്. കേരള ടൂറിസം വകുപ്പ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, വയനാട് ഡി.ടി.പി.സി. എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വയനാട് ജില്ലാതല ഓണം വാരാഘോഷത്തിന് തുടക്കമായി.കലയും സംസ്കാരവും പാരമ്പര്യവും വിനോദവും സമന്വയിപ്പിച്ചുകൊണ്ട് വിവിധ പരിപാടികളാണ് വാരാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

ആഘോഷത്തിൻ്റെ ഭാഗമായി സൈക്കിൾ, ബുളറ്റ് വിളംബരറാലി നടത്തി.

പുക്കോട് തടാകത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് . കെ. കെ. ഹനിഫ ഫ്ലാഗ് ഓഫ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *