September 27, 2026

രണ്ടാഴ്ച മുമ്പ് അമ്മയുടെ മരണം, പിന്നാലെ മകനും; വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

0
WhatsApp Image 2026-09-26 at 9.57.16 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി എൽഎഫ് യുപി സ്ക്കൂളിന് സമീപം വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കമ്മന കരിന്തിരിക്കടവ് പാറച്ചാലിൽ ദീപു ജോൺ (35) ആണ് മരിച്ചത്. ദീപു സഞ്ചരിച്ച് ബൈക്ക് ഓട്ടോറി ക്ഷയിൽ തട്ടുകയും, റോഡിലേക്ക് തെറിച്ചുവീണ ദീപു റിക്കവറി വാനി നടിയിൽപ്പെടുകയുമായിരുന്നു.

ജോണിൻ്റെയും, പരേതയായ മേരി ജോണിന്റെയും മകനാണ് ദീപു. രണ്ടാഴ്ച്ച മുമ്പാണ് ദീപുവിന്റെ അമ്മ മരണപ്പെട്ടത്. ഇതേതുടർന്ന് വിദേശത്ത് നിന്നും എത്തിയതായിരുന്നു ദീപു. ഭാര്യ: എമിലി.സഹോദരി: ദിവ്യ ജോൺ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *