വെള്ളമുണ്ട: എം.ബി.ബി.എസ് പരീക്ഷയിൽ ഉയർന്ന വിജയം നേടി നാടിന് അഭിമാനമായി മാറിയ മാങ്ങോട് സ്വദേശിനി ഡോ. റാനിയ ഫാത്തിമയെ മാങ്ങോട്ട് വനിതാ കൂട്ടായ്മ ആദരിച്ചു. മാങ്ങോട് സ്വദേശികളായ സെയ്ദ് അബ്ദുറഹ്മാന്റെയും റസിയയുടെയും മകളാണ് റാനിയ. സി.ഡി.എസ് ചെയർപേഴ്സൺ സക്കീന എം. ചടങ്ങിന് നേതൃത്വം നൽകി.
Leave a Reply