പൂതാടി സെന്റ് മേരീസ് പള്ളിയിൽ ഓർമ്മപ്പെരുന്നാൾ സമാപിച്ചു
കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരി. യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു. സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പ, ഫാ. ബാബു നീറ്റുംകര, ഫാ. അജു ചാക്കോ അരത്തമ്മാംമൂട്ടിൽ, ഫാ. വർഗ്ഗീസ് താഴത്തേക്കുടി, ഫാ. ഷിനോജ് പുന്നശ്ശേരിൽ, യാക്കോബ് പി. വൈ., ഏലിയാസ് എം. യു. എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.




Leave a Reply